Friday, November 16, 2018

കളിമണ്ണ് കുഴച് ഊതിയാണോ ? കോശങ്ങൾ പണികഴിച്ചത് - Cell Biology

ബൈയോളജി എഴുതാൻ തീരുമാനിച്ചത് സയന്റിഫിക് ടെംപെർ എന്ന് പറയുമ്പോൾ ചില വിഷയങ്ങളിൽ എല്ലാം കു‌ടി സമഗ്രമായ ഒരു അറിവ് ആവസ്യമാണ് അല്ലാഥേ നാം എത്രെ ശ്രെമിച്ചാലും പിടികിട്ടാതെ ഒരു വട്ടം വരച്ചു  അതിനുള്ളിൽ തന്നെ കിടന്നു കറങ്ങുന്ന കിണറ്റിലെ താവളയെപ്പോലെ ആയി തീരും ജീവിതം എന്നതിൽ യാധൊരു സംശയവും വേണ്ട ,

ഇവിടെ കോശങ്ങളെ കുറിച്ചാണ് സംസാരിക്കുന്നത്






എന്താന്ന് കോശങ്ങൾ ?

Introduction:
1. The Basic Structural Unit Of An Organ Is known As The "Cell"
     ഒരു ജീവന്റെ അടിസ്ഥാന ഘടകം അതിനെയാണ് നാം കോശങ്ങൾ എന്ന്   വിളിക്കുന്നത്
2 . 1965 ഇൽ റോബർട്ട് ഹൂക് (Robert Hooke) ആണ് സെൽ കണ്ടറിഞ്ഞത്
  കോശങ്ങൾക്ക് ജീവനുണ്ട് എന്നും അതു ലോഹത്തോടു വിളിച്ചു പറയുകയും ചെയ്തത്
3 . ഒരു മനുഷ്യ ശരീരത്തിൽ trillion എന്ന് വെച്ചാൽ ദശലക്ഷം ഗുണം ആയിരം
     അത്രെയും എണ്ണം കോശങ്ങളാണ് ഉള്ളത് എന്നാണ് പഠനങ്ങൾ    തെളിക്കുന്നത് .
4 . ഒരു കോശത്തിലധികം കോശങ്ങൾ കൊണ്ട് നിർമിതമായ ജീവിയെ നാം
മുൾട്ടീസെല്ലുലാർ (multi cellular) എന്നും ഏക കോശ ജീവിയെ യൂനിസെല്ലുലാർ എന്നും വിളിക്കുന്നു (unicellular)ഉധാകരണം അമീബ

സെൽ: കോശം :









ഒരു ഏക കോശ ജീവി മുൾട്ടീസെല്ലുലാർ ജീവിയുടെ എല്ലാ പ്രവർത്തികളും ചെയ്യാൻ പ്രാപ്തിയുള്ളതായിരിക്കും എന്ന് പഠനങ്ങൾ തെളിക്കുന്നു ,

 ന്യൂക്ലിയർ മെമ്പറാൻ ഇല്ലാതെ കോശം പ്രോകേറിയോടിക് എന്നും മറ്റുള്ളത് യൂകെറിയോടിക് എന്നും അറിയപ്പെടുന്നു

കോശങ്ങളുടെ ഘടനയും പ്രവർത്തനങ്ങളും :

കോശത്തിന്റെ അടിസ്ഥാന ഘടകങ്ങൾ, സെൽ മെംബ്രൻ, സൈടോപ്ലാസ്മ, ന്യൂക്ലിയസ് എന്നിവയാണ്,കോശക്രസം പ്ലാസ്മാ മെംബറേൻ എന്ന പേരിലും അറിയപ്പെടുന്നു,

രക്തത്തിലെ  കോശങ്ങൾ : Image defined for




















പ്ലാസ്മ മെംബ്രെൻ പോറസാണ്, ചില വസ്തുക്കളോ അകത്തേക്കും പുറത്തേയ്ക്കും നീക്കുന്നു

കേന്ദ്രത്തിലെ  ഇടതൂർന്ന വൃത്താകൃതിയിലുള്ള ഘടന ന്യൂക്ലിയസ് എന്നാണ് അറിയപ്പെടുന്നത് 

ന്യൂക്ലിയസ് ഇന്റെയും സെൽ മെമ്പരെന്റെയും ഇടയ്ക്കുള്ള ജെല്ലി സൈറ്റോപ്ലാസം എന്ന് അറിയപ്പെടുന്നു ഇവ മൈക്‌റ്റോകോണ്ട്രിയ ,ഗോൽജി ബോഡീസ് ,രിബിസെമെസ് ഇവയിലും കാണപ്പെടുന്നു 

ന്യൂസിലേക്സ്നേ സൈറ്റോപ്ലാസത്തിൽ നിന്നും വേര്തിരിക്കുന്നത് സെൽ മെംബറേൻ ആണ് ,

ന്യൂക്ലിയസ്  നുള്ളുൽ  കാണുന്ന നൂല്‌ പോലത്തെ ഘടന (chromosome)ക്രോമോസോം എന്നറിയപ്പെടുന്നു 

ക്രോമോസോമുകൾ ജീനുകളെ ഉൾക്കൊണ്ടിരിക്കുന്നു ഇവ പാരമ്പര്യം പകർത്തുന്നു മാതാപിതാക്കളിൽ നിന്നും തലമുറകളളിലേക്കു പകർത്തുന്നു

ഇനി തിഹച്ചും സസ്യങ്ങളിൽ ചെടികളിൽ  കോശങ്ങളുടെ സുരക്ഷാ കവചം അധികം കാണപ്പെടുന്നു അതു അവയുടെ സംരെക്ഷണത്തിനായി രൂപപെട്ടതാന്നു 
























ബാക്റ്റീരിയൽ കോശങ്ങളിലും കവചങ്ങൾ കാണപ്പെടുന്നു ,

കോശങ്ങളെ നമുക്ക് കണ്ണുകൊണ്ടു നേരിട്ട് കാണുവാൻ കഴില്ല ,മൈക്രോസ്കോപ്പിലൂടെ കാണുവാൻ സാദിക്കും ,
ഏറ്റവും ചെറിയ കോശം 0 .1 മുതൽ 0 .5 മൈക്രോമീറ്റർ ഇത് ബാക്റ്റീരിയലും 

 Image defined for: Bacteria























ഏറ്റവും വലുപ്പമേറിയധ് 170 mm ഗുണം  130 mm ഓസ്‌ട്രിച് എന്ന പക്ഷിയുടെ മുട്ടയിലും കാണപ്പെടുന്നു ,

കോശങ്ങളുടെ അളവ് യാധൊരു തരത്തിലും സരീര ഘടനയെ ബാധിക്കുന്നില്ല മൃഗങ്ങളിലും ,സസ്യങ്ങളിലും അത് അങ്ങനെതന്നെ ആഹുന്നു ,

























കോശങ്ങളിൽ കാണപ്പെടുന്ന സൈറ്റോപോലാസത്തിൽ കാണപ്പെടുന്ന ട്രേഡിഎസ്കെന്ത്യാ ഇതളുകൾ  (Tradescantia leaf ) പ്ലാസ്റ്റിഡ്സ്  (Plastids)എന്ന് വിളിക്കപ്പെടുന്നു, ഇവ വിവിധ നിറങ്ങളിൽ കാണപ്പെടുന്നു ,
ഇവയിൽ പച്ച നിറത്തിൽ കാണപെടുന്നതിനെ ക്ലോറോഫിൾസ് എന്ന് വിളിക്കാം ,ഇവയിൽ ക്ലോറോപ്ലാസ്റ് കളും കാണപ്പെടുന്നു 


 മോളിക്യൂൾ (Molecule): ഏതാണ്ട് ഇങ്ങനെ ഇരിക്കും കേട്ടോ :






















ക്ലോറോപ്ലാസ്റ്റുകൾ ഇലകൾക്ക് പച്ചനിറം പഹർന്നുനൽഹുന്നു ,
ഇനി ക്ലോറോഫില്ലുകൾ ആവട്ടെ (Photosynthesis) പ്രകാശസംഗ്ലേഷണം നടത്തുവാൻ സഹായഹറാമാഹുന്നു 





 























ഇത്രെയും എവിടെ എഴുതിയത് ഒരു വിലയിരുത്തലിന്റെ ഭാഗമായാണ് 
അതിലും ഉപരി ഇത് മനസിലാകുന്നത് നന്നായിരിക്കും എന്ന ഉദ്ദേശവും ഉണ്ട് 
അതിലുപരിയായി കളിമണ്ണിന്റെ സാങ്കേതികത്വത്തിന്റെ മികവിനെ മനസിലാക്കാൻ വേണ്ടിയും ആണ് എഴുതുന്നത് 

 
നന്ദി ,,,,,
jjoehsny

No comments:

Post a Comment