Friday, November 23, 2018

കാമം കരഞ്ഞു തീർക്കാൻ ആവില്ല!! ആണിന് ഒരു പെണ്ണും മറിച്ചു പെണ്ണിന് ഒരു ആണും അത്യവസ്യമാണ്‌!കുമ്പസാരവും കുറ്റസമ്മതവും പുരോഹിതന്റെ അധികാരവും ശക്തിയും വർദ്ധിപ്പിച്ചു


കുമ്പസാരവും  കുറ്റസമ്മതവും പുരോഹിതന്റെ അധികാരവും ശക്തിയും വർദ്ധിപ്പിച്ചു

Chief precepts of the church ( തിരുസഭയുടെ അഞ്ചു കൽപനകൾ )Thiru Sabhayude Anju Kalpanakal)

 




പണ്ടുഒരു കാലത്തു സമ്പവിച്ചിരുന്നു എന്ന് നല്ലൊരുപറ്റം ആളുകളും ഇപ്പോഴും ആധികാരികമായി  വിശ്വസിക്കുന്ന ഒരു മണ്ടൻ ആപ്പിൾ ഭക്ഷിച്ചു ദൈവത്തിന്റെ ക്രൂര ശിക്ഷ ഏറ്റു വാങ്ങുന്ന , കഥയോട് അനുഭാവം രേഖപെടുത്തി പോവാനല്ല ഇതെഴുതുന്നത് മറിച്ചു

നേരം വെളുത്തില്ല എന്ന് വിശ്വസിച്ചു ഉറക്കം നടിക്കുന്ന  തിരുസഭ : ഇപ്പോ വിഷയം ഏതാണ്ട് മനസിലായിട്ടൊണ്ടാഹുമല്ലോ .



















Doctrine 1

ഞായറാഴ്ചകളിലും കടപ്പെട്ട തിരുനാളുകളിലും മുഴുവൻ കുർബാനയിൽ പങ്കുകൊള്ളണം :ആ ദിവസങ്ങളിൽ വിലക്കപ്പെട്ട വേലകൾ ചെയ്യരുത്

ഇത് യേശു തന്നേ പ്രയോഹിഹമായി പാലിക്കാൻ ബുദ്ധിമുട്ടിയ അവസ്ഥയാണ് നാം ബൈബിൾ പുതിയ നിയമം വായിക്കുമ്പോൾ മനസിലാക്കാൻ കഴിയുന്നത് ,
ഞായറാഴ്ച എന്ന ദിവസം പുണ്യദിവസമായി അനുഷ്ഠിക്കുന്ന ഏർപ്പാട് എങ്ങനെ സമ്പവിച്ചു ? എന്നുമനുഷ്യരായ നമ്മൾ ചിതികെണ്ടിരിക്കുന്നു ഏതായാലും അതിലേക്കു ഇപ്പോൾ കടകേണ്ടതില്ല വേറൊരു സന്ദര്ഭത്തിലാഹാം ,

യഹൂദികളുടെ സാബത് എന്ന് പറയപ്പെടുന്ന പുണ്യദിവസം ശനിയാഴ്ചയായിരുന്നു ഇപ്പോഴും അതു അങ്ങനെത്തന്നെയാഹുന്നു ,
ആ ദിവസത്തെ പ്രാർത്ഥന ഒഴിഹേ മറ്റുള്ള ജോലി ചെയ്യുന്ന ഏർപ്പാട് ശിക്ഷാർഹമാണ് ,
ആ ദിവസത്തിൽ താങ്കളുടെ കന്നുകാലികളിൽ ഒരണ്ണം കിണറ്റിൽ വീണാൽ അതിനെ രക്ഷപെടുത്താൻ താങ്കൾ ഒരുജോലിയും\ചെയ്യില്ലേ എന്നഒരു പ്രധാന ചോത്യം യേശു തന്നെ ചോതിക്കുന്നതായി ബൈബിൾ വ്യക്തമാക്കുന്നു

എന്നാൽ റോമാക്കാരുടെ അടിമപ്പണി ചെയ്യാൻ വേണ്ടി തുടങ്ങിയ കാതോലിക്കാ തിരുസഭ
ഭാര്യയും മകനെയും കൊലപ്പെടുത്തിയ റോമൻ രാജാവ് കോൺസ്റ്റന്റൈൻ
മറ്റും രാജാവിന്റെ 'അമ്മ ഹെലൻ ഈവക മനുഷ്യ ജീവനുകളൊക്കെ പുണ്യ
ആത്മാക്കളായി വാഴ്ത്തപ്പെട്ടവർ എന്ന പദവിയൊക്കെ കൊടുത്തു കാലങ്ങളായി അനാചാരം തുടർന്ന് വരുന്ന കത്തോലിക്കാ സഭ
ഈ നിയമം ഒന്നാം നിയമമാക്കി തുടർന് വരുന്നു ,

ഞയറാഴ്ചകളിൽ ദേവാലയത്തിൽ എത്തിയാൽ മാത്രമല്ലേ വിശ്വാസിയായ കുഞ്ഞാടുകളെ (ബലിയാടുകൾ ) പേടിപ്പിക്കാൻ പറ്റുള്ളൂ





























Doctrine  2

ആണ്ടിലൊരിയ്ക്കലെങ്കിലും കുമ്പസാരിക്കുകയും പെസഹകാലത്തു പരിശുദ്ധ കുർബാന ഉൾക്കൊള്ളുകയും ചെയ്യണം ,

കുമ്പസാരവും  കുറ്റസമ്മതവും പുരോഹിതന്റെ അധികാരവും ശക്തിയും വർദ്ധിപ്പിച്ചു
എന്ന വസ്‌തുത മുന്നിൽ കണ്ടു കൊണ്ട് വേണം നമ്മുടെ ആരും ഏഴും വയസു പൂർത്തിയാഹത്തെ കുട്ടികളെ പ്രേതേഹിച്ചും പെൺമക്കളെ പുരോഹിതന്റെ അടുത്ത് കുമ്പസാരത്തിനു പറഞ്ഞുവിടാൻ 
ഞാൻ ചോദിക്കട്ടെ നാണമില്ലേ നമ്മുടെ കുട്ടികളെ ആരും ഏഴും പ്രായത്തിനു മുമ്പേ എല്ലാ ഞായറാഴ്ചകളിലും മുടങ്ങാധെ വേദപാഠം പഠിപ്പിക്കാൻ കുറച്ചു കഥകൾ ഒരു പ്രയോജനവും ഇല്ലാതെ കുറച്ചു കഥകൾ പഠിപ്പിക്കുവാൻ വേണ്ടി 
  
പത്തു കല്പനകൾ പോലുള്ള വ്യഭചാരത്തിനെയും അന്ന്യന്റെ ഭാര്യയെ മോഹിക്കരുധ് എന്ന പോസിറ്റീവ് നെഗറ്റിവിറ്റി കുട്ടികളുടെ മനസ്സിൽ കുത്തിനിറയ്ക്കുന്ന കലാപരിപാടിക്ക് ബാല പീഡനത്തിന് മുഴുവൻ പിന്തുണ നൽകുന്ന ഓരോ തന്തയും തള്ളയും ശൂക്ഷിക്കുക, തിരുസ്സഭ എന്ന അഴുക്കുചാൽ ഓടയിലൂടെ ഒഴുക്കി വിടുന്ന പായസം നക്കികുടിക്കുവാൻ മാത്രമാണ് കുട്ടികളെ പറഞ്ഞയക്കുന്നത് എല്ലാ ഞായറാഴ്ചകളിലും 
  
ഇങ്ങനെയാണോ താങ്കളുടെ കുട്ടികൾ നന്മ പഠിക്കേണ്ടത്‌? മൊറാലിറ്റി ഇങ്ങനയാണോ കുട്ടികളിൽ വളരേണ്ടത് ?

താങ്കളുടെ മോൻ അഥവാ മോൾ മറ്റൊരു കുട്ടിയെ ഉപദ്രവിക്കുന്നില അധ് ആ കുട്ടയും എന്നെപോലെ അഥവാ തന്നെപോലെ ഒരു മനുഷ്യ ജീവിയാണെന്നും തനിക്കു പോലെ അതിനും വേദനിക്കും എന്ന ധാര്മിഹദ മുൻനിർത്തി മനസിലാക്കി പെരുമാറുന്നതാണോ ? വേണ്ടത് അധോ ദൈവം ശിക്ഷിക്കും ഇനി എന്റെ വേദ പുസ്തകത്തിൽ പറഞ്ഞിട്ടൊണ്ട് അതുകൊണ്ട ഞാൻ മറ്റുള്ളവരെ ഉപദ്രവിക്കുന്നില്ല എന്ന് പറയുന്നതാണോ ധാർമികത , ഇത് മാതാ പിതാക്കൾ ശ്രെദ്ധികേണ്ട കാലം അതിക്രമിച്ചിരിക്കുന്നു ,

കുമ്പസാരം പുരോഹിതരിൽ ലൈംഗീകചുവയുള്ള കഥകൾ കേൾക്കാനും അധിനമൂലം സ്ത്രീകളെ ,കൊച്ചു കുട്ടികളെ എന്തിനു ആണ് കുട്ടികളെ വരെ ഉപയോഹിക്കുന്ന അവസ്ഥയിലേക്ക് എത്തിനില്കുഹയുയാണ്
ചെയ്തൊടിരിക്കുന്നത്,കണക്കുകൾ പറയുന്നില്ല എന്ന് മാത്രം ,

കാമം കരഞ്ഞു തീർക്കാൻ ആവില്ല!! ആണിന് ഒരു പെണ്ണും മറിച്ചു പെണ്ണിന് ഒരു ആണും അത്യവസ്യമാണ്‌! ളോഹയും, കാവിയും ഒന്നും കാമം തീർക്കില്ല ആ സാമാന്യ ബുത്തി പുരോഹിതർക്കില്ല എന്നുവെച്ചു ,
മാതാ പിതാക്കളായ ഓരോരുത്തർക്കും അതു ഇല്ലാതെ പോവരുത്,




കുമ്പസാരം ഒരു തരത്തിലുള്ള വ്യഭചാരത്തിനു തുല്യമായ പ്രവർത്തിയാണ് , 


നമ്മുടെ സ്വകാര്യതയിലേക്ക് നാം വേറൊരു വെക്തി അഥവാ പുരോഹിതനെ ഉൾപ്പെടുത്തുന്ന അവസ്ഥ 

പ്രേതഹിച്ചും സ്ത്രീകൾ അഥവാ അവരുടെ ലൈംഗീകതപരമായ തെറ്റുകൾ എന്ന് അവർ സ്വയം വിലയിരുത്തുന്ന കാര്യങ്ങൾ തുറന്നു പറയുമ്പോൾ, അതു പച്ച മനുഷ്യനാണ് അപ്പുറത്തു ഇരുന്നു കേൾകുന്നത് എന്ന സ്വയം തിരിച്ചറിവ് ഓരോ സ്ത്രീക്കും വരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന് മാത്രമേ പറയാനുള്ളു 

ഞാൻ എന്തൊക്കെ എഴുതിയാലും എന്ത് വേണം വേണ്ട എന്നൊക്കെ തീരുമാനിക്കാനുള്ള അവസരം നിങ്ങളിൽ നിശ്ചിതമാണ്,

ഒരു പാബാവും ഇല്ലാതെയാണ് ഞാൻ അദ്യ്ര കുമ്പസാരത്തിനു എത്തിയത്
 



















Doctrine  3  

നിശ്ചയിക്കപ്പെട്ട ദിവസങ്ങളിൽ ഉപവസിക്കുകയും വിലക്കപ്പെട്ട ഭക്ഷണസാധനങ്ങൾ വര്ജിക്കുഹയും ചെയ്യണം,


വിശ്വാസിയെ നിത്യ ജീവിതം എന്ന് പറഞ്ഞു മരണാന്തര ജീവിതം എന്നൊക്കെ പറഞ്ഞു പീഡിപ്പിച്ചു എല്ലാ പ്രാർത്ഥനകളിലും നിരന്തരം
നരകം സ്വർഗം എന്നൊക്കെ ആവർത്തിച്ചു ,മനുഷ്യനെ പേടിപ്പിച്ചു നിർത്തുന്ന ഒരുതരം സൈക്കോളജിക്കൽ പീഡന അവസ്ഥയാണ് ഈ കോപ്രായങ്ങൾ എല്ലാം തന്നെ 

എന്തെങ്കിലും ഇവർ അഥവാ പുരോഗിതർ ചെയുന്നു എന്ന് വരുത്തിത്തീർക്കുവാനുള്ള ഇടവും ഇ ഉപവാസപ്രാര്ഥനകളാണ് എന്നും കൂടി കൂട്ടിച്ചേർക്കുവാൻ അഗ്രഹിക്കുന്നു 
ഇതിന്റെ പിറഹിൽ ഒരു വലിയ കഥ തന്നെ ഉണ്ട് ഒരുപാട് വലിച്ചു ഇഴയ്ക്കുനില്ല , പിന്നീടാവാം.

സ്വർഗം നരകം മാത്രമല്ല കേട്ടോ ? അതിന്റെ ഇടയ്ക്കു ഒരു പുതിയസ്ഥലം കു‌ടി ഇപ്പോ വന്നിട്ടൊണ്ട് 

തെറ്റ് ചെയ്തു ഇനി സമാധാനമായി നരകത്തിൽ പോവാം എന്നുതീരുമാനിക്കാനും വിടില്ല 

നടുക്കൊരു സ്ഥലമുണ്ടാക്കി അവിടെ നമ്മളെ കുറച്ചുനാൾ ഇട്ടിരിക്കും എന്തിനു നമ്മുടെ മകൾ പ്രാർത്ഥിച്ചു അതുമല്ലെങ്കിൽ നാം നമുക്ക് മുന്നേ മരിച്ച വിശ്വാസികൾക്ക് വേണ്ടി ചെയ്ത പ്രാർത്ഥനയുടെ ബലമായി നമുക്കും സ്വർഗത്തിൽ പ്രേവേശിക്കാൻ ഒരു സ്വർണാവസരം ഒരുക്കി 
ഭാഗ്യബരീക്ഷണത്തിനു വിശ്വാസിയുടെ കെയിൽ നിന്നും പണം തട്ടിയെടുക്കുന്ന ഒരു ന്യൂ ജെൻ ടെക്നോളജി 



Doctrine 4 

വിലക്കപ്പെട്ട കാലത്തു വിവാഹം ആഘോഷിക്കുകയോ? തിരുസഭ വിലക്കിരിക്കുന്ന ആളികളുമായിട് വിവാഹം നടത്തുകയോ ചെയ്യരുത്.

ഏത്? മനസ്സിലായോ? അതായത് ഇന്ത്യൻ ഭരണഘടനാ മുൻവെക്കുന്ന 
മിസ്സ്ര വിവാഹം ആക്ട് നു എതിരായാണ് ഈ നാലാം നിയമം 
ഒരു ഇന്ത്യൻ പൗരനും നിയമ പരമായി അംഗീകരിക്കാൻ പാടില്ലാത്ത ഒരു നിയമം 

ഇനി ഇതിനു വേറൊരു മാനം ഉണ്ട് സ്വന്തം മതത്തിലുള്ള ആളിനെ അതിലും ചുരുക്കി സ്വതം കാതോലിക്ക സഭയിൽ ഉള്ള , അതിലും മുന്നോട്ടു പോയി ക്രൈസ്തവ വിഭാഹത്തിൽ തന്നേ ബെന്തെക്കോസ്ത് ,സി എസ് ഐ എന്ന പലതരം ഉണ്ടല്ലോ അതിലും പാടില്ലാ 

വിലക്കപെട്ടവരെ വിവാഹം കഴിച്ചു എത്ര എത്ര മനുഷ്യർ സുഖമായി ജീവിക്കുന്നു ഇതിലൊക്കെ മതം ഭ്രാന്തമായി കാത്തു സൂക്ഷികുഹ എന്നതിലുപരി എന്ത് പ്രചാരണമാണ് അഥവാ മാനവിക നന്മയാണ് അവകാശപെടാനുള്ളത്

Doctrine 5 

ദേവാലയത്തിനും ദൈവശുശ്രുഷകർക്കും (പുരോഹിതർക്കും) 
വൈദീകാധ്യക്ഷന്മാർക്കും, നിശ്ശ്ചയിച്ചിട്ടുള്ള പതവാരവും മറ്റു ഓഹരികളും കൊടുക്കണം മുടങ്ങാതെ  

ഇനി വിശ്വാസി പട്ടിണി കിടന്നാലും വേണ്ടില്ല ഈ നിയമം പാലിക്കണം 
പിന്നെ ഇതാണ് ശരിക്കും പ്രധാനപ്പെട്ട നിയമം പക്ഷെ ഇതെങ്ങനെയാണ് ആദ്യമേ പറയുക, അടുകൊണ്ടാണ് അവസാനം പറയുന്നധ് സഭാ ,
  
ഇനി സഭ ഓ ...ക്ഷെമിക്കണം തിരുസഭ ഒരുപാട് സഹായം ചെയുന്നു എന്നൊക്കെ തോന്നിപ്പിക്കുന്ന തരത്തിലാണ് തിരുസഭയുടെ പ്രവർത്തികൾ 

ഒരു വ്യക്തിയുടെ വല്ലായ്മ ചൂണ്ടികാണിച്ചു നൂറുപേരിൽ നിന്നും പണം പിരിക്കും എന്നാൽ അർഹതപ്പെട്ട വ്യക്തിക്ക് അതിന്റെ ചെറിയഒരു അംശം മാത്രം 

മദർ തെരേസയുടെ ബാങ്ക് ബാലൻസ് ഒകെ കുറെ ചർച്ച ചെയ്തതാണ് ആധുനിക സമൂഹം ആക്ടുകൊണ്ട് ഞാൻ ആ നല്ല സമാറിയന്റെ ബൈബിൾ കഥയിലേക്ക്‌ കൂടുതൽ കടക്കുനില്ല


ഇതൊക്കെ പറയുന്നധ് എപ്പഴും പറഞ്ഞോടിരുന്നാലേ ഏതെങ്കിലും ഒരു അന്തമായ ദൈവവിശ്വാസിക്ക് മനസ്സിലാവൂ എനിക്ക് മുമ്പേ ഇതൊക്കെ കോര കോര പറഞ്ഞ ആളുകൾ പരാജയപ്പെട്ട ഇടമാണ് എന്നറിഞ്ഞുകൊണ്ടു തന്നെയാണ് ഞാൻ ഇതെഴുതുന്നധ് ഉത്തമ ബോധിയം എനിക്കുണ്ട് എന്നാലും ചിലപ്പോഴൊക്കെ മിടുന്നത് നല്ലതാണ് 

സർവ ശക്തനായ ഡെയ്‌വം നമ്മുടെ സകല പാപങ്ങളും പൊറുത്തു നമ്മെ നിത്യജീവിതത്തിലേക്കു നയകുമാറാകട്ടെ ----ആമേൻ !!!!

നന്ദി 
jjoehsny

No comments:

Post a Comment