Thursday, November 15, 2018

ഇതു നിങ്ങളുടെ കുട്ടികളെ നിങ്ങൾ പഠിപ്പിക്കാറുണ്ടോ ? സങ്കീർത്തനം


കർത്താവിനോട് നീധി നടത്തിത്തരേണമേ എന്ന് വളരെ ദയയോട് കൂടിയ ഒരു പ്രാർത്ഥനാ ഒന്ന് വായിക്കു

സങ്കീർത്തനം 34 /പ്രൊട്ടസ്റ്റന്റ് ബൈബിൾ 35 / കാതോലിക്ക ബൈബിൾ

1 . കർത്താവെ എന്റെമേൽ കുറ്റം ആരോപിക്കുന്നവരുടെമേൽ നീ  കുറ്റമാരോപിക്കണമേ !!! എന്നോട് പൊരുതുന്നവരോട് അങ്ങു പൊരുതണമേ






കർത്താവിനോട് എന്താന്ന് നിങ്ങൾ പറയുന്നധ് എന്നോർക്കുക
കർത്താവിനെ ഒരു പൂർണ നാഗവല്ലി ആയി മാറിയിരിക്കുന്ന അവസ്ഥയാണ് ഇവിടെ കാണുവാൻ കഴിയുക,
ക്രിത്യാനിയുടെ സമാധാനത്തിന്റെ മതമാണ് എവിടെ കുളിർമയുള്ള വചനങ്ങൾ ബൈബിൾ അഥവാ സത്യവേദപുസ്തകം എന്നു അവർ അല്ലെങ്കിൽ ഞാൻ ഉൾപ്പെടയുള്ള ആളുകളുടെ അവകാശവാദം,

എന്റെ കുട്ടിക്ക്  ഇത് പഠിപ്പിക്കണമോ എന്ന ചിതയിൽ നിന്നും രൂപം കൊണ്ട ആശയമാണ് ഞാൻ ഇവിടെ പങ്കുവെക്കുന്നത് ,

2 . എന്നെ പിന്തുടരുന്നവരെ കുന്തമെടുത്തു തടയണമേ ,     എന്ത് മനോഹരമായ വേൺടുതൽ അല്ലേ






3 . സങ്കീർത്തനം  35 :08  അപ്രതീക്ഷമായി നാശം അവർക്കുമേൽ വന്നുഭവിക്കട്ടെ താങ്കൾ വിരിച്ചവലയിൽ അവർതന്നെ കുരുങ്ങട്ടെ 

 




















ഇത് വളരെ പ്രധാനപ്പെട്ട വാക്കുകളാണ് ഇതു എങ്ങാത്തനെയാണ് ഒരു കുഞ്ഞിനെ മാനവികത ഉണർത്തുന്ന പഠന ശൈലിയിൽ ഉള്പെടുതാൻകഴിയുക ,
ഇതൊക്കെ ഞാൻ എനിക്ക് തോന്നുന്നത് പോലെ സ്ഹ്ത്തിപിടിപ്പിക്കുന്നതല്ല
എങ്ങനെത്തന്നെയാണ് ബൈബിൾ പറയുന്നത് , ഒരു മാറ്റങ്ങളും വരുത്താതെ തന്നെയാണ് ഞാൻ എഴുത്തിയിരിക്കുന്നത് ,
ഭീകരമായ വിശ്വാസം ഉള്ള ആളുകളെ ഇതു വേദനിപ്പിച്ചെന്നു വരാം പക്ഷെ ഭാവി തലമുറയെകരുതിയെങ്കിലും ഇത് രേഖപ്പെടുത്തേണ്ടതായിട്ടുണ്ട് അതു ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ് ,

സമയം കിട്ടിയാലും ഇല്ലെങ്കിലും ഓരോ മാതാ പിതാക്കളും ഇതു വായികുകയും പള്ളിമേടകളിൽ കുട്ടികൾ എന്തുത്തരം പഠനങ്ങളാണ് പഠിക്കുന്നത് എന്ന പൊധിയം വരുത്തണം ,
അതു ആരോഗ്യമുള്ള മനസിന്റെ ഉടമയാക്കിയ പുതിയൊരു തലമുറയേ വാർത്തെടുക്കാൻ\സഹായമായേക്കും ,

ബൈബിൾ വീട്ടിൽ ഉണ്ടെങ്കിൽ ഒന്ന് തുറന്നു വയ്ക്കാനുള്ള മനസ് കാണിക്കണം അത് എത്ര നീചമായ ചിന്താധാരയെ മുന്നിര്ത്തി സംസാരിക്കുന്നു എന്നു താങ്കൾക്ക് മനസിലാക്കണം എന്നാൽ മാത്രമാണ് കുട്ടികളെ ആ ഭീകരതയിൽ നിന്നും രക്ഷിക്കാൻ ആവൂ,








































4 . സങ്കീർത്തനം  35 :26 എൻ്റെ അനര്ഥത്തില് ആഹ്ളാദിക്കുന്നവര് ലജ്ജിച്ചു സംഭ്രമിക്കട്ടെ ,പിന്നെ ഒന്നും കൂടി , അത് ഇങ്ങനെ എനിക്കെതിരെ അഹങ്കരിക്കുന്നവർ ലജ്ജയും അപമാനവും കൊണ്ട് പൊതിയട്ടെ ,

ഇതെല്ലാം വായിച്ചുതീർത്തിട്ടു അവസാനം ഒരു വാചകം എല്ലാ ബൈബിൾ വായനയുടെയും അവസാനം

നാം കേട്ടത് ഡെയ്‌വത്തിന്റെ തിരുവചനം\ആഹുന്നു 
അപ്പോൾ]വിശ്വാസികൾ : ആമേൻ 

എത്ര മനോഹരമായ ഡെയ്‌വ വചനം , ഇത് കിടികളിൽ കുത്തിനിരിക്കേണ്ടി വരുന്ന മാതാ പിതാക്കളുടെ അവസ്ഥ ദയനീയം എന്ന് മാത്രമേ പറയാനുള്ളു





















ഒന്നുകൂടി കൂട്ടിച്ചേർക്കാൻ ആഗ്രഹിക്കുന്നു  ദാവീദ് അഥവാ കിംഗ് ഡേവിഡ്
ദൈവത്തിനോട് സഹായം യാചിക്കുന്ന അവസ്ഥയുടെ പശ്ചാത്തലത്തുനിൽ
ഉരുത്തിരിഞ്ഞ വന്നു എന്ന അവകാശമാണ് ഉന്നയിക്കുന്നത് എങ്കിൽ ഇത് കുട്ടികളെ പഠിപ്പിക്കാതിരിക്കാനുള്ള സാമാന്യ മാറിയതായെങ്കിലും ക്രൈസ്‌തവ സഭകൾ കാണിക്കണം എന്ന് മാത്രമാണ് പറയാനുള്ളത്

By
jjoehsny
 

No comments:

Post a Comment