Friday, November 23, 2018

കാമം കരഞ്ഞു തീർക്കാൻ ആവില്ല!! ആണിന് ഒരു പെണ്ണും മറിച്ചു പെണ്ണിന് ഒരു ആണും അത്യവസ്യമാണ്‌!കുമ്പസാരവും കുറ്റസമ്മതവും പുരോഹിതന്റെ അധികാരവും ശക്തിയും വർദ്ധിപ്പിച്ചു


കുമ്പസാരവും  കുറ്റസമ്മതവും പുരോഹിതന്റെ അധികാരവും ശക്തിയും വർദ്ധിപ്പിച്ചു

Chief precepts of the church ( തിരുസഭയുടെ അഞ്ചു കൽപനകൾ )Thiru Sabhayude Anju Kalpanakal)

 




പണ്ടുഒരു കാലത്തു സമ്പവിച്ചിരുന്നു എന്ന് നല്ലൊരുപറ്റം ആളുകളും ഇപ്പോഴും ആധികാരികമായി  വിശ്വസിക്കുന്ന ഒരു മണ്ടൻ ആപ്പിൾ ഭക്ഷിച്ചു ദൈവത്തിന്റെ ക്രൂര ശിക്ഷ ഏറ്റു വാങ്ങുന്ന , കഥയോട് അനുഭാവം രേഖപെടുത്തി പോവാനല്ല ഇതെഴുതുന്നത് മറിച്ചു

നേരം വെളുത്തില്ല എന്ന് വിശ്വസിച്ചു ഉറക്കം നടിക്കുന്ന  തിരുസഭ : ഇപ്പോ വിഷയം ഏതാണ്ട് മനസിലായിട്ടൊണ്ടാഹുമല്ലോ .



















Doctrine 1

ഞായറാഴ്ചകളിലും കടപ്പെട്ട തിരുനാളുകളിലും മുഴുവൻ കുർബാനയിൽ പങ്കുകൊള്ളണം :ആ ദിവസങ്ങളിൽ വിലക്കപ്പെട്ട വേലകൾ ചെയ്യരുത്

ഇത് യേശു തന്നേ പ്രയോഹിഹമായി പാലിക്കാൻ ബുദ്ധിമുട്ടിയ അവസ്ഥയാണ് നാം ബൈബിൾ പുതിയ നിയമം വായിക്കുമ്പോൾ മനസിലാക്കാൻ കഴിയുന്നത് ,
ഞായറാഴ്ച എന്ന ദിവസം പുണ്യദിവസമായി അനുഷ്ഠിക്കുന്ന ഏർപ്പാട് എങ്ങനെ സമ്പവിച്ചു ? എന്നുമനുഷ്യരായ നമ്മൾ ചിതികെണ്ടിരിക്കുന്നു ഏതായാലും അതിലേക്കു ഇപ്പോൾ കടകേണ്ടതില്ല വേറൊരു സന്ദര്ഭത്തിലാഹാം ,

യഹൂദികളുടെ സാബത് എന്ന് പറയപ്പെടുന്ന പുണ്യദിവസം ശനിയാഴ്ചയായിരുന്നു ഇപ്പോഴും അതു അങ്ങനെത്തന്നെയാഹുന്നു ,
ആ ദിവസത്തെ പ്രാർത്ഥന ഒഴിഹേ മറ്റുള്ള ജോലി ചെയ്യുന്ന ഏർപ്പാട് ശിക്ഷാർഹമാണ് ,
ആ ദിവസത്തിൽ താങ്കളുടെ കന്നുകാലികളിൽ ഒരണ്ണം കിണറ്റിൽ വീണാൽ അതിനെ രക്ഷപെടുത്താൻ താങ്കൾ ഒരുജോലിയും\ചെയ്യില്ലേ എന്നഒരു പ്രധാന ചോത്യം യേശു തന്നെ ചോതിക്കുന്നതായി ബൈബിൾ വ്യക്തമാക്കുന്നു

എന്നാൽ റോമാക്കാരുടെ അടിമപ്പണി ചെയ്യാൻ വേണ്ടി തുടങ്ങിയ കാതോലിക്കാ തിരുസഭ
ഭാര്യയും മകനെയും കൊലപ്പെടുത്തിയ റോമൻ രാജാവ് കോൺസ്റ്റന്റൈൻ
മറ്റും രാജാവിന്റെ 'അമ്മ ഹെലൻ ഈവക മനുഷ്യ ജീവനുകളൊക്കെ പുണ്യ
ആത്മാക്കളായി വാഴ്ത്തപ്പെട്ടവർ എന്ന പദവിയൊക്കെ കൊടുത്തു കാലങ്ങളായി അനാചാരം തുടർന്ന് വരുന്ന കത്തോലിക്കാ സഭ
ഈ നിയമം ഒന്നാം നിയമമാക്കി തുടർന് വരുന്നു ,

ഞയറാഴ്ചകളിൽ ദേവാലയത്തിൽ എത്തിയാൽ മാത്രമല്ലേ വിശ്വാസിയായ കുഞ്ഞാടുകളെ (ബലിയാടുകൾ ) പേടിപ്പിക്കാൻ പറ്റുള്ളൂ





























Doctrine  2

ആണ്ടിലൊരിയ്ക്കലെങ്കിലും കുമ്പസാരിക്കുകയും പെസഹകാലത്തു പരിശുദ്ധ കുർബാന ഉൾക്കൊള്ളുകയും ചെയ്യണം ,

കുമ്പസാരവും  കുറ്റസമ്മതവും പുരോഹിതന്റെ അധികാരവും ശക്തിയും വർദ്ധിപ്പിച്ചു
എന്ന വസ്‌തുത മുന്നിൽ കണ്ടു കൊണ്ട് വേണം നമ്മുടെ ആരും ഏഴും വയസു പൂർത്തിയാഹത്തെ കുട്ടികളെ പ്രേതേഹിച്ചും പെൺമക്കളെ പുരോഹിതന്റെ അടുത്ത് കുമ്പസാരത്തിനു പറഞ്ഞുവിടാൻ 
ഞാൻ ചോദിക്കട്ടെ നാണമില്ലേ നമ്മുടെ കുട്ടികളെ ആരും ഏഴും പ്രായത്തിനു മുമ്പേ എല്ലാ ഞായറാഴ്ചകളിലും മുടങ്ങാധെ വേദപാഠം പഠിപ്പിക്കാൻ കുറച്ചു കഥകൾ ഒരു പ്രയോജനവും ഇല്ലാതെ കുറച്ചു കഥകൾ പഠിപ്പിക്കുവാൻ വേണ്ടി 
  
പത്തു കല്പനകൾ പോലുള്ള വ്യഭചാരത്തിനെയും അന്ന്യന്റെ ഭാര്യയെ മോഹിക്കരുധ് എന്ന പോസിറ്റീവ് നെഗറ്റിവിറ്റി കുട്ടികളുടെ മനസ്സിൽ കുത്തിനിറയ്ക്കുന്ന കലാപരിപാടിക്ക് ബാല പീഡനത്തിന് മുഴുവൻ പിന്തുണ നൽകുന്ന ഓരോ തന്തയും തള്ളയും ശൂക്ഷിക്കുക, തിരുസ്സഭ എന്ന അഴുക്കുചാൽ ഓടയിലൂടെ ഒഴുക്കി വിടുന്ന പായസം നക്കികുടിക്കുവാൻ മാത്രമാണ് കുട്ടികളെ പറഞ്ഞയക്കുന്നത് എല്ലാ ഞായറാഴ്ചകളിലും 
  
ഇങ്ങനെയാണോ താങ്കളുടെ കുട്ടികൾ നന്മ പഠിക്കേണ്ടത്‌? മൊറാലിറ്റി ഇങ്ങനയാണോ കുട്ടികളിൽ വളരേണ്ടത് ?

താങ്കളുടെ മോൻ അഥവാ മോൾ മറ്റൊരു കുട്ടിയെ ഉപദ്രവിക്കുന്നില അധ് ആ കുട്ടയും എന്നെപോലെ അഥവാ തന്നെപോലെ ഒരു മനുഷ്യ ജീവിയാണെന്നും തനിക്കു പോലെ അതിനും വേദനിക്കും എന്ന ധാര്മിഹദ മുൻനിർത്തി മനസിലാക്കി പെരുമാറുന്നതാണോ ? വേണ്ടത് അധോ ദൈവം ശിക്ഷിക്കും ഇനി എന്റെ വേദ പുസ്തകത്തിൽ പറഞ്ഞിട്ടൊണ്ട് അതുകൊണ്ട ഞാൻ മറ്റുള്ളവരെ ഉപദ്രവിക്കുന്നില്ല എന്ന് പറയുന്നതാണോ ധാർമികത , ഇത് മാതാ പിതാക്കൾ ശ്രെദ്ധികേണ്ട കാലം അതിക്രമിച്ചിരിക്കുന്നു ,

കുമ്പസാരം പുരോഹിതരിൽ ലൈംഗീകചുവയുള്ള കഥകൾ കേൾക്കാനും അധിനമൂലം സ്ത്രീകളെ ,കൊച്ചു കുട്ടികളെ എന്തിനു ആണ് കുട്ടികളെ വരെ ഉപയോഹിക്കുന്ന അവസ്ഥയിലേക്ക് എത്തിനില്കുഹയുയാണ്
ചെയ്തൊടിരിക്കുന്നത്,കണക്കുകൾ പറയുന്നില്ല എന്ന് മാത്രം ,

കാമം കരഞ്ഞു തീർക്കാൻ ആവില്ല!! ആണിന് ഒരു പെണ്ണും മറിച്ചു പെണ്ണിന് ഒരു ആണും അത്യവസ്യമാണ്‌! ളോഹയും, കാവിയും ഒന്നും കാമം തീർക്കില്ല ആ സാമാന്യ ബുത്തി പുരോഹിതർക്കില്ല എന്നുവെച്ചു ,
മാതാ പിതാക്കളായ ഓരോരുത്തർക്കും അതു ഇല്ലാതെ പോവരുത്,




കുമ്പസാരം ഒരു തരത്തിലുള്ള വ്യഭചാരത്തിനു തുല്യമായ പ്രവർത്തിയാണ് , 


നമ്മുടെ സ്വകാര്യതയിലേക്ക് നാം വേറൊരു വെക്തി അഥവാ പുരോഹിതനെ ഉൾപ്പെടുത്തുന്ന അവസ്ഥ 

പ്രേതഹിച്ചും സ്ത്രീകൾ അഥവാ അവരുടെ ലൈംഗീകതപരമായ തെറ്റുകൾ എന്ന് അവർ സ്വയം വിലയിരുത്തുന്ന കാര്യങ്ങൾ തുറന്നു പറയുമ്പോൾ, അതു പച്ച മനുഷ്യനാണ് അപ്പുറത്തു ഇരുന്നു കേൾകുന്നത് എന്ന സ്വയം തിരിച്ചറിവ് ഓരോ സ്ത്രീക്കും വരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന് മാത്രമേ പറയാനുള്ളു 

ഞാൻ എന്തൊക്കെ എഴുതിയാലും എന്ത് വേണം വേണ്ട എന്നൊക്കെ തീരുമാനിക്കാനുള്ള അവസരം നിങ്ങളിൽ നിശ്ചിതമാണ്,

ഒരു പാബാവും ഇല്ലാതെയാണ് ഞാൻ അദ്യ്ര കുമ്പസാരത്തിനു എത്തിയത്
 



















Doctrine  3  

നിശ്ചയിക്കപ്പെട്ട ദിവസങ്ങളിൽ ഉപവസിക്കുകയും വിലക്കപ്പെട്ട ഭക്ഷണസാധനങ്ങൾ വര്ജിക്കുഹയും ചെയ്യണം,


വിശ്വാസിയെ നിത്യ ജീവിതം എന്ന് പറഞ്ഞു മരണാന്തര ജീവിതം എന്നൊക്കെ പറഞ്ഞു പീഡിപ്പിച്ചു എല്ലാ പ്രാർത്ഥനകളിലും നിരന്തരം
നരകം സ്വർഗം എന്നൊക്കെ ആവർത്തിച്ചു ,മനുഷ്യനെ പേടിപ്പിച്ചു നിർത്തുന്ന ഒരുതരം സൈക്കോളജിക്കൽ പീഡന അവസ്ഥയാണ് ഈ കോപ്രായങ്ങൾ എല്ലാം തന്നെ 

എന്തെങ്കിലും ഇവർ അഥവാ പുരോഗിതർ ചെയുന്നു എന്ന് വരുത്തിത്തീർക്കുവാനുള്ള ഇടവും ഇ ഉപവാസപ്രാര്ഥനകളാണ് എന്നും കൂടി കൂട്ടിച്ചേർക്കുവാൻ അഗ്രഹിക്കുന്നു 
ഇതിന്റെ പിറഹിൽ ഒരു വലിയ കഥ തന്നെ ഉണ്ട് ഒരുപാട് വലിച്ചു ഇഴയ്ക്കുനില്ല , പിന്നീടാവാം.

സ്വർഗം നരകം മാത്രമല്ല കേട്ടോ ? അതിന്റെ ഇടയ്ക്കു ഒരു പുതിയസ്ഥലം കു‌ടി ഇപ്പോ വന്നിട്ടൊണ്ട് 

തെറ്റ് ചെയ്തു ഇനി സമാധാനമായി നരകത്തിൽ പോവാം എന്നുതീരുമാനിക്കാനും വിടില്ല 

നടുക്കൊരു സ്ഥലമുണ്ടാക്കി അവിടെ നമ്മളെ കുറച്ചുനാൾ ഇട്ടിരിക്കും എന്തിനു നമ്മുടെ മകൾ പ്രാർത്ഥിച്ചു അതുമല്ലെങ്കിൽ നാം നമുക്ക് മുന്നേ മരിച്ച വിശ്വാസികൾക്ക് വേണ്ടി ചെയ്ത പ്രാർത്ഥനയുടെ ബലമായി നമുക്കും സ്വർഗത്തിൽ പ്രേവേശിക്കാൻ ഒരു സ്വർണാവസരം ഒരുക്കി 
ഭാഗ്യബരീക്ഷണത്തിനു വിശ്വാസിയുടെ കെയിൽ നിന്നും പണം തട്ടിയെടുക്കുന്ന ഒരു ന്യൂ ജെൻ ടെക്നോളജി 



Doctrine 4 

വിലക്കപ്പെട്ട കാലത്തു വിവാഹം ആഘോഷിക്കുകയോ? തിരുസഭ വിലക്കിരിക്കുന്ന ആളികളുമായിട് വിവാഹം നടത്തുകയോ ചെയ്യരുത്.

ഏത്? മനസ്സിലായോ? അതായത് ഇന്ത്യൻ ഭരണഘടനാ മുൻവെക്കുന്ന 
മിസ്സ്ര വിവാഹം ആക്ട് നു എതിരായാണ് ഈ നാലാം നിയമം 
ഒരു ഇന്ത്യൻ പൗരനും നിയമ പരമായി അംഗീകരിക്കാൻ പാടില്ലാത്ത ഒരു നിയമം 

ഇനി ഇതിനു വേറൊരു മാനം ഉണ്ട് സ്വന്തം മതത്തിലുള്ള ആളിനെ അതിലും ചുരുക്കി സ്വതം കാതോലിക്ക സഭയിൽ ഉള്ള , അതിലും മുന്നോട്ടു പോയി ക്രൈസ്തവ വിഭാഹത്തിൽ തന്നേ ബെന്തെക്കോസ്ത് ,സി എസ് ഐ എന്ന പലതരം ഉണ്ടല്ലോ അതിലും പാടില്ലാ 

വിലക്കപെട്ടവരെ വിവാഹം കഴിച്ചു എത്ര എത്ര മനുഷ്യർ സുഖമായി ജീവിക്കുന്നു ഇതിലൊക്കെ മതം ഭ്രാന്തമായി കാത്തു സൂക്ഷികുഹ എന്നതിലുപരി എന്ത് പ്രചാരണമാണ് അഥവാ മാനവിക നന്മയാണ് അവകാശപെടാനുള്ളത്

Doctrine 5 

ദേവാലയത്തിനും ദൈവശുശ്രുഷകർക്കും (പുരോഹിതർക്കും) 
വൈദീകാധ്യക്ഷന്മാർക്കും, നിശ്ശ്ചയിച്ചിട്ടുള്ള പതവാരവും മറ്റു ഓഹരികളും കൊടുക്കണം മുടങ്ങാതെ  

ഇനി വിശ്വാസി പട്ടിണി കിടന്നാലും വേണ്ടില്ല ഈ നിയമം പാലിക്കണം 
പിന്നെ ഇതാണ് ശരിക്കും പ്രധാനപ്പെട്ട നിയമം പക്ഷെ ഇതെങ്ങനെയാണ് ആദ്യമേ പറയുക, അടുകൊണ്ടാണ് അവസാനം പറയുന്നധ് സഭാ ,
  
ഇനി സഭ ഓ ...ക്ഷെമിക്കണം തിരുസഭ ഒരുപാട് സഹായം ചെയുന്നു എന്നൊക്കെ തോന്നിപ്പിക്കുന്ന തരത്തിലാണ് തിരുസഭയുടെ പ്രവർത്തികൾ 

ഒരു വ്യക്തിയുടെ വല്ലായ്മ ചൂണ്ടികാണിച്ചു നൂറുപേരിൽ നിന്നും പണം പിരിക്കും എന്നാൽ അർഹതപ്പെട്ട വ്യക്തിക്ക് അതിന്റെ ചെറിയഒരു അംശം മാത്രം 

മദർ തെരേസയുടെ ബാങ്ക് ബാലൻസ് ഒകെ കുറെ ചർച്ച ചെയ്തതാണ് ആധുനിക സമൂഹം ആക്ടുകൊണ്ട് ഞാൻ ആ നല്ല സമാറിയന്റെ ബൈബിൾ കഥയിലേക്ക്‌ കൂടുതൽ കടക്കുനില്ല


ഇതൊക്കെ പറയുന്നധ് എപ്പഴും പറഞ്ഞോടിരുന്നാലേ ഏതെങ്കിലും ഒരു അന്തമായ ദൈവവിശ്വാസിക്ക് മനസ്സിലാവൂ എനിക്ക് മുമ്പേ ഇതൊക്കെ കോര കോര പറഞ്ഞ ആളുകൾ പരാജയപ്പെട്ട ഇടമാണ് എന്നറിഞ്ഞുകൊണ്ടു തന്നെയാണ് ഞാൻ ഇതെഴുതുന്നധ് ഉത്തമ ബോധിയം എനിക്കുണ്ട് എന്നാലും ചിലപ്പോഴൊക്കെ മിടുന്നത് നല്ലതാണ് 

സർവ ശക്തനായ ഡെയ്‌വം നമ്മുടെ സകല പാപങ്ങളും പൊറുത്തു നമ്മെ നിത്യജീവിതത്തിലേക്കു നയകുമാറാകട്ടെ ----ആമേൻ !!!!

നന്ദി 
jjoehsny

Friday, November 16, 2018

കളിമണ്ണ് കുഴച് ഊതിയാണോ ? കോശങ്ങൾ പണികഴിച്ചത് - Cell Biology

ബൈയോളജി എഴുതാൻ തീരുമാനിച്ചത് സയന്റിഫിക് ടെംപെർ എന്ന് പറയുമ്പോൾ ചില വിഷയങ്ങളിൽ എല്ലാം കു‌ടി സമഗ്രമായ ഒരു അറിവ് ആവസ്യമാണ് അല്ലാഥേ നാം എത്രെ ശ്രെമിച്ചാലും പിടികിട്ടാതെ ഒരു വട്ടം വരച്ചു  അതിനുള്ളിൽ തന്നെ കിടന്നു കറങ്ങുന്ന കിണറ്റിലെ താവളയെപ്പോലെ ആയി തീരും ജീവിതം എന്നതിൽ യാധൊരു സംശയവും വേണ്ട ,

ഇവിടെ കോശങ്ങളെ കുറിച്ചാണ് സംസാരിക്കുന്നത്






എന്താന്ന് കോശങ്ങൾ ?

Introduction:
1. The Basic Structural Unit Of An Organ Is known As The "Cell"
     ഒരു ജീവന്റെ അടിസ്ഥാന ഘടകം അതിനെയാണ് നാം കോശങ്ങൾ എന്ന്   വിളിക്കുന്നത്
2 . 1965 ഇൽ റോബർട്ട് ഹൂക് (Robert Hooke) ആണ് സെൽ കണ്ടറിഞ്ഞത്
  കോശങ്ങൾക്ക് ജീവനുണ്ട് എന്നും അതു ലോഹത്തോടു വിളിച്ചു പറയുകയും ചെയ്തത്
3 . ഒരു മനുഷ്യ ശരീരത്തിൽ trillion എന്ന് വെച്ചാൽ ദശലക്ഷം ഗുണം ആയിരം
     അത്രെയും എണ്ണം കോശങ്ങളാണ് ഉള്ളത് എന്നാണ് പഠനങ്ങൾ    തെളിക്കുന്നത് .
4 . ഒരു കോശത്തിലധികം കോശങ്ങൾ കൊണ്ട് നിർമിതമായ ജീവിയെ നാം
മുൾട്ടീസെല്ലുലാർ (multi cellular) എന്നും ഏക കോശ ജീവിയെ യൂനിസെല്ലുലാർ എന്നും വിളിക്കുന്നു (unicellular)ഉധാകരണം അമീബ

സെൽ: കോശം :









ഒരു ഏക കോശ ജീവി മുൾട്ടീസെല്ലുലാർ ജീവിയുടെ എല്ലാ പ്രവർത്തികളും ചെയ്യാൻ പ്രാപ്തിയുള്ളതായിരിക്കും എന്ന് പഠനങ്ങൾ തെളിക്കുന്നു ,

 ന്യൂക്ലിയർ മെമ്പറാൻ ഇല്ലാതെ കോശം പ്രോകേറിയോടിക് എന്നും മറ്റുള്ളത് യൂകെറിയോടിക് എന്നും അറിയപ്പെടുന്നു

കോശങ്ങളുടെ ഘടനയും പ്രവർത്തനങ്ങളും :

കോശത്തിന്റെ അടിസ്ഥാന ഘടകങ്ങൾ, സെൽ മെംബ്രൻ, സൈടോപ്ലാസ്മ, ന്യൂക്ലിയസ് എന്നിവയാണ്,കോശക്രസം പ്ലാസ്മാ മെംബറേൻ എന്ന പേരിലും അറിയപ്പെടുന്നു,

രക്തത്തിലെ  കോശങ്ങൾ : Image defined for




















പ്ലാസ്മ മെംബ്രെൻ പോറസാണ്, ചില വസ്തുക്കളോ അകത്തേക്കും പുറത്തേയ്ക്കും നീക്കുന്നു

കേന്ദ്രത്തിലെ  ഇടതൂർന്ന വൃത്താകൃതിയിലുള്ള ഘടന ന്യൂക്ലിയസ് എന്നാണ് അറിയപ്പെടുന്നത് 

ന്യൂക്ലിയസ് ഇന്റെയും സെൽ മെമ്പരെന്റെയും ഇടയ്ക്കുള്ള ജെല്ലി സൈറ്റോപ്ലാസം എന്ന് അറിയപ്പെടുന്നു ഇവ മൈക്‌റ്റോകോണ്ട്രിയ ,ഗോൽജി ബോഡീസ് ,രിബിസെമെസ് ഇവയിലും കാണപ്പെടുന്നു 

ന്യൂസിലേക്സ്നേ സൈറ്റോപ്ലാസത്തിൽ നിന്നും വേര്തിരിക്കുന്നത് സെൽ മെംബറേൻ ആണ് ,

ന്യൂക്ലിയസ്  നുള്ളുൽ  കാണുന്ന നൂല്‌ പോലത്തെ ഘടന (chromosome)ക്രോമോസോം എന്നറിയപ്പെടുന്നു 

ക്രോമോസോമുകൾ ജീനുകളെ ഉൾക്കൊണ്ടിരിക്കുന്നു ഇവ പാരമ്പര്യം പകർത്തുന്നു മാതാപിതാക്കളിൽ നിന്നും തലമുറകളളിലേക്കു പകർത്തുന്നു

ഇനി തിഹച്ചും സസ്യങ്ങളിൽ ചെടികളിൽ  കോശങ്ങളുടെ സുരക്ഷാ കവചം അധികം കാണപ്പെടുന്നു അതു അവയുടെ സംരെക്ഷണത്തിനായി രൂപപെട്ടതാന്നു 
























ബാക്റ്റീരിയൽ കോശങ്ങളിലും കവചങ്ങൾ കാണപ്പെടുന്നു ,

കോശങ്ങളെ നമുക്ക് കണ്ണുകൊണ്ടു നേരിട്ട് കാണുവാൻ കഴില്ല ,മൈക്രോസ്കോപ്പിലൂടെ കാണുവാൻ സാദിക്കും ,
ഏറ്റവും ചെറിയ കോശം 0 .1 മുതൽ 0 .5 മൈക്രോമീറ്റർ ഇത് ബാക്റ്റീരിയലും 

 Image defined for: Bacteria























ഏറ്റവും വലുപ്പമേറിയധ് 170 mm ഗുണം  130 mm ഓസ്‌ട്രിച് എന്ന പക്ഷിയുടെ മുട്ടയിലും കാണപ്പെടുന്നു ,

കോശങ്ങളുടെ അളവ് യാധൊരു തരത്തിലും സരീര ഘടനയെ ബാധിക്കുന്നില്ല മൃഗങ്ങളിലും ,സസ്യങ്ങളിലും അത് അങ്ങനെതന്നെ ആഹുന്നു ,

























കോശങ്ങളിൽ കാണപ്പെടുന്ന സൈറ്റോപോലാസത്തിൽ കാണപ്പെടുന്ന ട്രേഡിഎസ്കെന്ത്യാ ഇതളുകൾ  (Tradescantia leaf ) പ്ലാസ്റ്റിഡ്സ്  (Plastids)എന്ന് വിളിക്കപ്പെടുന്നു, ഇവ വിവിധ നിറങ്ങളിൽ കാണപ്പെടുന്നു ,
ഇവയിൽ പച്ച നിറത്തിൽ കാണപെടുന്നതിനെ ക്ലോറോഫിൾസ് എന്ന് വിളിക്കാം ,ഇവയിൽ ക്ലോറോപ്ലാസ്റ് കളും കാണപ്പെടുന്നു 


 മോളിക്യൂൾ (Molecule): ഏതാണ്ട് ഇങ്ങനെ ഇരിക്കും കേട്ടോ :






















ക്ലോറോപ്ലാസ്റ്റുകൾ ഇലകൾക്ക് പച്ചനിറം പഹർന്നുനൽഹുന്നു ,
ഇനി ക്ലോറോഫില്ലുകൾ ആവട്ടെ (Photosynthesis) പ്രകാശസംഗ്ലേഷണം നടത്തുവാൻ സഹായഹറാമാഹുന്നു 





 























ഇത്രെയും എവിടെ എഴുതിയത് ഒരു വിലയിരുത്തലിന്റെ ഭാഗമായാണ് 
അതിലും ഉപരി ഇത് മനസിലാകുന്നത് നന്നായിരിക്കും എന്ന ഉദ്ദേശവും ഉണ്ട് 
അതിലുപരിയായി കളിമണ്ണിന്റെ സാങ്കേതികത്വത്തിന്റെ മികവിനെ മനസിലാക്കാൻ വേണ്ടിയും ആണ് എഴുതുന്നത് 

 
നന്ദി ,,,,,
jjoehsny

Thursday, November 15, 2018

ഇതു നിങ്ങളുടെ കുട്ടികളെ നിങ്ങൾ പഠിപ്പിക്കാറുണ്ടോ ? സങ്കീർത്തനം


കർത്താവിനോട് നീധി നടത്തിത്തരേണമേ എന്ന് വളരെ ദയയോട് കൂടിയ ഒരു പ്രാർത്ഥനാ ഒന്ന് വായിക്കു

സങ്കീർത്തനം 34 /പ്രൊട്ടസ്റ്റന്റ് ബൈബിൾ 35 / കാതോലിക്ക ബൈബിൾ

1 . കർത്താവെ എന്റെമേൽ കുറ്റം ആരോപിക്കുന്നവരുടെമേൽ നീ  കുറ്റമാരോപിക്കണമേ !!! എന്നോട് പൊരുതുന്നവരോട് അങ്ങു പൊരുതണമേ






കർത്താവിനോട് എന്താന്ന് നിങ്ങൾ പറയുന്നധ് എന്നോർക്കുക
കർത്താവിനെ ഒരു പൂർണ നാഗവല്ലി ആയി മാറിയിരിക്കുന്ന അവസ്ഥയാണ് ഇവിടെ കാണുവാൻ കഴിയുക,
ക്രിത്യാനിയുടെ സമാധാനത്തിന്റെ മതമാണ് എവിടെ കുളിർമയുള്ള വചനങ്ങൾ ബൈബിൾ അഥവാ സത്യവേദപുസ്തകം എന്നു അവർ അല്ലെങ്കിൽ ഞാൻ ഉൾപ്പെടയുള്ള ആളുകളുടെ അവകാശവാദം,

എന്റെ കുട്ടിക്ക്  ഇത് പഠിപ്പിക്കണമോ എന്ന ചിതയിൽ നിന്നും രൂപം കൊണ്ട ആശയമാണ് ഞാൻ ഇവിടെ പങ്കുവെക്കുന്നത് ,

2 . എന്നെ പിന്തുടരുന്നവരെ കുന്തമെടുത്തു തടയണമേ ,     എന്ത് മനോഹരമായ വേൺടുതൽ അല്ലേ






3 . സങ്കീർത്തനം  35 :08  അപ്രതീക്ഷമായി നാശം അവർക്കുമേൽ വന്നുഭവിക്കട്ടെ താങ്കൾ വിരിച്ചവലയിൽ അവർതന്നെ കുരുങ്ങട്ടെ 

 




















ഇത് വളരെ പ്രധാനപ്പെട്ട വാക്കുകളാണ് ഇതു എങ്ങാത്തനെയാണ് ഒരു കുഞ്ഞിനെ മാനവികത ഉണർത്തുന്ന പഠന ശൈലിയിൽ ഉള്പെടുതാൻകഴിയുക ,
ഇതൊക്കെ ഞാൻ എനിക്ക് തോന്നുന്നത് പോലെ സ്ഹ്ത്തിപിടിപ്പിക്കുന്നതല്ല
എങ്ങനെത്തന്നെയാണ് ബൈബിൾ പറയുന്നത് , ഒരു മാറ്റങ്ങളും വരുത്താതെ തന്നെയാണ് ഞാൻ എഴുത്തിയിരിക്കുന്നത് ,
ഭീകരമായ വിശ്വാസം ഉള്ള ആളുകളെ ഇതു വേദനിപ്പിച്ചെന്നു വരാം പക്ഷെ ഭാവി തലമുറയെകരുതിയെങ്കിലും ഇത് രേഖപ്പെടുത്തേണ്ടതായിട്ടുണ്ട് അതു ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ് ,

സമയം കിട്ടിയാലും ഇല്ലെങ്കിലും ഓരോ മാതാ പിതാക്കളും ഇതു വായികുകയും പള്ളിമേടകളിൽ കുട്ടികൾ എന്തുത്തരം പഠനങ്ങളാണ് പഠിക്കുന്നത് എന്ന പൊധിയം വരുത്തണം ,
അതു ആരോഗ്യമുള്ള മനസിന്റെ ഉടമയാക്കിയ പുതിയൊരു തലമുറയേ വാർത്തെടുക്കാൻ\സഹായമായേക്കും ,

ബൈബിൾ വീട്ടിൽ ഉണ്ടെങ്കിൽ ഒന്ന് തുറന്നു വയ്ക്കാനുള്ള മനസ് കാണിക്കണം അത് എത്ര നീചമായ ചിന്താധാരയെ മുന്നിര്ത്തി സംസാരിക്കുന്നു എന്നു താങ്കൾക്ക് മനസിലാക്കണം എന്നാൽ മാത്രമാണ് കുട്ടികളെ ആ ഭീകരതയിൽ നിന്നും രക്ഷിക്കാൻ ആവൂ,








































4 . സങ്കീർത്തനം  35 :26 എൻ്റെ അനര്ഥത്തില് ആഹ്ളാദിക്കുന്നവര് ലജ്ജിച്ചു സംഭ്രമിക്കട്ടെ ,പിന്നെ ഒന്നും കൂടി , അത് ഇങ്ങനെ എനിക്കെതിരെ അഹങ്കരിക്കുന്നവർ ലജ്ജയും അപമാനവും കൊണ്ട് പൊതിയട്ടെ ,

ഇതെല്ലാം വായിച്ചുതീർത്തിട്ടു അവസാനം ഒരു വാചകം എല്ലാ ബൈബിൾ വായനയുടെയും അവസാനം

നാം കേട്ടത് ഡെയ്‌വത്തിന്റെ തിരുവചനം\ആഹുന്നു 
അപ്പോൾ]വിശ്വാസികൾ : ആമേൻ 

എത്ര മനോഹരമായ ഡെയ്‌വ വചനം , ഇത് കിടികളിൽ കുത്തിനിരിക്കേണ്ടി വരുന്ന മാതാ പിതാക്കളുടെ അവസ്ഥ ദയനീയം എന്ന് മാത്രമേ പറയാനുള്ളു





















ഒന്നുകൂടി കൂട്ടിച്ചേർക്കാൻ ആഗ്രഹിക്കുന്നു  ദാവീദ് അഥവാ കിംഗ് ഡേവിഡ്
ദൈവത്തിനോട് സഹായം യാചിക്കുന്ന അവസ്ഥയുടെ പശ്ചാത്തലത്തുനിൽ
ഉരുത്തിരിഞ്ഞ വന്നു എന്ന അവകാശമാണ് ഉന്നയിക്കുന്നത് എങ്കിൽ ഇത് കുട്ടികളെ പഠിപ്പിക്കാതിരിക്കാനുള്ള സാമാന്യ മാറിയതായെങ്കിലും ക്രൈസ്‌തവ സഭകൾ കാണിക്കണം എന്ന് മാത്രമാണ് പറയാനുള്ളത്

By
jjoehsny
 

Saturday, October 27, 2018

കുട്ടികളിൽ ഗാഡ്ജെറ്റുകൾ ഉപയോഗിക്കുന്നതിന്റെ ആഘാതം (Tablets, Mobile phones, I-Pad, Etc..)

ഇവിടെ പറയാൻ ആഗ്രഹിക്കുന്ന കാര്യം ഒരു താരതമ്മ്യേപെടുത്തൽ മാത്രമാണ് ഒരു ഫാക്ട് അഥവാ നിനൽനികുന്ന ഒരു കലഘട്ടത്തിന്റെ നിർബന്ധം ആണ് എന്നെ കൊണ്ട് ഇ ബ്ലോഗ് എഴുതിപ്പിക്കുന്നദ് പല മാതാ പിതാക്കളും കുട്ടികൾ മൊബൈൽ,ടാബ്ലറ്റ് എന്നെ ഉപകാരണകളിലാണ് മുഴുവൻ സമയവും ചീലവാകുന്നത് അതു ഇപ്പോ നമ്മുടെ നിയന്ത്രണത്തിൽ നിൽക്കുന്ന കാര്യമല്ലാതായിത്തീർന്നിരിക്കുന്നു എന്ന സത്യം മനസിലാക്കേണ്ടിയിരിക്കുന്നു, ഇനി വിഷയത്തിലേക്കു കടക്കാം ,,,,




കുട്ടികളിൽ ഗാഡ്ജെറ്റുകൾ ഉപയോഗിക്കുന്നതിന്റെ ആഘാതം






കുട്ടികളിൽ ഗാഡ്ജെറ്റുകൾ ഉപയോഗിക്കുന്നതിന്റെ ആഘാതം:

നമ്മുടെ ദൈനംദിന ജീവിതത്തിൽ സാങ്കേതിക വിദ്യ പ്രധാന പങ്ക് വഹിക്കുന്നു. ഇലക്ട്രോണിക് ഗെയിമുകൾ,
ഹോം കമ്പ്യൂട്ടറുകൾ, ഹാൻഡ്ഹെൽഡ് ഡിവൈസുകൾ,
ഗാഡ്ജെറ്റുകളുടെ വ്യത്യസ്ത തരം. ഗാഡ്ജറ്റുകൾ കുട്ടികളിലും മുതിർന്നവരിലും. ഇവയുടെ ഉപയോഗം നമുക്ക് ഒഴിവാക്കാൻ കഴിയാതെ അവസ്ഥയിൽ ആണ് നാം ഓരോരുത്തരും, കുട്ടികളിൽ ഗാഡ്ജെറ്റുകൾ നല്ലതും, നല്ലതല്ലാത്തതും രീതിയിൽ സ്വാധീനിക്കുന്നതാണ്,
മാതാപിതാക്കളുടെ സമയപരിമിതിക്കുള്ളിൽ നിന്ന്കൊണ്ട് കുട്ടികളെ നിരീക്ഷിക്കാൻ അവർക്ക് കഴിയും. ഇത് ഒരു വലിയ ചോത്യം തന്നെയാണ്?ഗാഡ്ജെറ്റുകൾ ദിവസം വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനനുസരിച്ച്
കുട്ടികൾക്കിടയിൽ ടെക്നോളജി ആസക്തിയിലേക്ക് നയിക്കുന്നു.
കമ്പ്യൂട്ടറുകളുടെ വർദ്ധനവ് മൂലം കുട്ടികളിൽ കൂടുതൽ പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിനെപ്പറ്റി പഠിക്കുക.

ആമുഖം:

കുട്ടികൾ ടെലിഫോൺ, റേഡിയോ, ടിവി, ഗെയിമുകൾ, Xbox, iPod,സ്റ്റീരിയോ സിസ്റ്റം എന്നിവ പോലുള്ള വ്യത്യസ്ത ഗാഡ്ജറ്റുകളിൽ ശരാശരി സമയം ചെലവഴിക്കുന്നതായി പല ഗവേഷകരും പഠിച്ചിട്ടുണ്ട്

 
[1]. കുട്ടികൾ കളിക്കുന്ന പോലുള്ള വിവിധ ആവശ്യങ്ങൾക്കായി ഗാഡ്ജറ്റുകൾ ഉപയോഗിക്കുക
ഗെയിമുകൾ കാണൽ കളിക്കാൻ പാട്ടുകൾ
കേൾക്കൽ, സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യൽ,
വ്യത്യസ്ത വെബ്സൈറ്റുകൾ ബ്രൗസുചെയ്യുന്നു. അവയിൽ കൂടുതൽ സമയവും അവർ ചെലവഴിക്കുന്നു
പ്രവർത്തനങ്ങൾ, അവരുടെ ദൃശ്യഭാവം, സ്ക്രീൻ തെളിച്ചം,
അവരുടെ കണ്ണിൽ നിന്ന് സ്ക്രീൻ ദൂരം ആത്യന്തികമായി അവരുടെ ദർശനം അഥവാ കാഴ്ചയും 
ആരോഗ്യവും ബാധിക്കുന്നു

ഇലക്ട്രോണിക് സ്ക്രീനിൽ ദീർഘകാലം ചിലവാക്കുന്ന കാരണങ്ങളാൽ തുടർച്ചയായി  തുടരുന്നു ദുരിതം:







 [2]. കുട്ടികൾ കണ്ണ് പ്രകോപിപ്പിക്കലോ മറ്റോ പല പ്രശ്നങ്ങളുണ്ട്
കുറച്ച് സമയത്തേക്ക് ഫോക്കസ് ചെയ്യുക.പ്രയാസമേറിയ കാര്യമായിരിക്കും ഈവക  പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ
സ്ക്രീനുകൾ, നമ്മുടെ കുഞ്ഞിൻറെ കണ്ണുകൾ എങ്ങനെ കടന്നുപോകുന്നു എന്ന് ഊഹിക്കുക.
ഇ കാലയളവിൽ/ കാലഘട്ടത്തിൽ, നമ്മൾ അല്ലാതെ  നമ്മുടെ  കുട്ടികളെ ഉപകരണങ്ങളിൽ നിന്ന് അകറ്റിനിർത്താൻ മറ്റാർക്കും കഴിയില്ല 
ഉപകരണങ്ങളുടെ ആഘാതം കുറയ്ക്കുന്നതിന് നമ്മൾ അഥവാ നിങ്ങൾ ഓരോരുത്തരും ശ്രമിക്കാം. എന്ന് വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നു ,
 
ശരിക്കും ആശ്ചര്യപ്പെടുത്തുന്നത് 2 വയസ്സ് പ്രായമായ കുട്ടിക്ക് ഒരു ഗാഡ്ജെറ്റ് എങ്ങനെ ഉപയോഗിക്കാം എന്ന് അറിയാം,

അവർ സംസാരിക്കാൻ തുടങ്ങുന്നതിനുമുമ്പ് ഒരു ടാബ്ലറ്റ് അല്ലെങ്കിൽ ഫോൺ?
2013 ഡെയ്ലി മെയിൽ റിപ്പോർട്ടു ചെയ്തതനുസരിച്ച് 29 ശതമാനം കുട്ടികളും എളുപ്പത്തിൽ ചെയ്യാൻ സാധിക്കും
ഗാഡ്ജെറ്റുകൾ ഉപയോഗിക്കുക, അവശേഷിക്കുന്നു 70% പ്രാഥമിക സ്കൂൾ പ്രായം മാസ്റ്റർ ആകുന്നു.
അതിശയകരമായത്! യുഎസ്സി സെന്റർ ഫോർ ഡിസീസ് കൺട്രോൾ പ്രകാരം
ഒരു ശരാശരി കുട്ടി ദിവസം 8 മണിക്കൂർ ചെലവഴിക്കുന്നു ഇലക്ട്രോണിക് സ്ക്രീനുകളിൽആണ്
വളരെയധികം ഗാഡ്ജറ്റ് ഉപയോഗം ദീർഘകാല കാഴ്ചപ്പാടിൽ
വർദ്ധിചിരിക്കുന്നു .
 
[3].
ദിവസേന എട്ടു മണിക്കൂറുകൾ ഗാഡ്ജറ്റുകളിൽ ചെലവഴിക്കുന്നു.
ഒരു മിനിറ്റ്. ഇലക്ട്രോണിക് ഉപയോഗിക്കുമ്പോൾ ഉയർന്ന ശ്രദ്ധ ആവശ്യമാണ്
സ്ക്രീൻ, നിരക്ക് ഒരു മിനിറ്റിൽ 5 തവണയിൽ താഴെയായി താഴും. വളരേയധികം
തരത്തിലുള്ള പ്രതിഭാസങ്ങളെക്കുറിച്ച് ഗവേഷണം നടത്തുകയുണ്ടായി
കുട്ടികളിലെ ഗാഡ്ജെറ്റുകളുടെ നല്ലതും നെഗറ്റീവ്വുമായ പ്രത്യാഘാതങ്ങൾ
ക്കു  സംപവികുന്നു   

The Positive Impact of Gadget Use:


പ്രവർത്തന നിയന്ത്രണം ഉള്ള മസ്തിഷ്ക ഭാഗം:

 Children's Have Better Motor Skills:


മോട്ടോർ കഴിവുകൾ ചെറിയ പേശികളുമായി ബന്ധപ്പെടുത്തി നിയത്രണം സാധ്യമാകുന്ന കഴിവുകൾ ആകുന്നു,ചുണ്ടുകൾ, വിരലുകൾ, wrists, നാവും കാൽവിനും പോലുള്ള ചലനങ്ങൾ, ടാബ്ലറ്റിൽ അല്ലെങ്കിൽ മറ്റേതെങ്കിലും ഗാഡ്ജറ്റുകളിൽ ഗെയിമുകൾ പ്ലേ ചെയ്യുമ്പോൾ,പ്രവർത്തന നിയന്ത്രണം ഉള്ള മസ്തിഷ്ക ഭാഗം കൂടുതൽ പ്രവർത്തിക്കുന്നു ഉണര്വേകുന്നു ഒരു നല്ല വ്യായാമം  ലഭിക്കുന്നു ,വളരുന്ന കുട്ടികൾക്കുള്ള ആരോഗ്യകരമായ വ്യായാമമാണിത്,ആധുനിക കീബോർഡുകൾ, കീപാഡുകൾ അവർ ഉപയോഹിച്ചു വളരുന്നു,മെച്ചപ്പെട്ട പരിചിത കഴിവുകൾ ലഭിക്കുന്നു 


മെച്ചപ്പെട്ട പരിചിത കഴിവുകൾ :

Improved Cognitive Skills:

ഇപ്പോൾ ഒരു സാങ്കേതികവിദ്യ
കുട്ടികളിൽ വിദ്വേഷവും നൈപുണ്യവും മികച്ച രീതിയിൽ മെച്ചപ്പെടുത്താൻ സഹായിക്കുന്നു,അത് ഒരു പസിൽ അല്ലെങ്കിൽ സ്ക്രിബിലിംഗ് എന്ന് മുമ്പ് കളിക്കാൻ ഉപയോഗിക്കുന്ന ഗെയിമുകൾ,പുസ്തകങ്ങൾ വരയ്ക്കുന്നതിൽ.
ഇലക്ട്രോണിക് ഉപകരണങ്ങളിൽ എല്ലാം ഇപ്പോൾ
സംവേദനാത്മക അപ്ലിക്കേഷനുകൾ, വീഡിയോ ഗെയിമുകൾ, വ്യത്യസ്ത തരത്തിലുള്ള വെല്ലുവിളികൾ എന്നിവ പോലെ, വിവിധ തരത്തിലുള്ള ഉപകരണങ്ങളിൽ ലഭ്യമായ പരിപാടികൾ. അത്തരം ഉൽപ്പന്നങ്ങൾ
എപ്പോഴും ഒരു കുട്ടിയുടെ ചിന്താപരമായ കഴിവുകൾ മെച്ചപ്പെടുത്തും.ഈ വിഷയത്തിൽ 
ആധുനിക ഗാഡ്ജറ്റുകളുടെ സഹായം ആയി എന്ന് തന്നെ കണക്കാക്കേണ്ടിവരും 




ഗാഡ്ജറ്റുകൾ കുട്ടിയെ മനസിലാക്കുന്നു:
സ്മാർട്ട്ഫോൺ, ടാബ്ലെറ്റ് എന്നിവ ഉപയോഗിച്ച് കുട്ടിയെ വിടുക
Xbox അല്ലെങ്കിൽ മറ്റേതെങ്കിലും ഹാൻഡ്സെറ്റ് ഉപകരണം അവനു അല്ലെങ്കിൽ അവൾക്കു മണിക്കൂർ അല്ലെങ്കിൽ ആഴ്ച ചെലവഴിക്കാൻ കഴിയും അതു കൊണ്ട്,
അതിനാൽ കുട്ടിയുടെ കാര്യത്തിൽ നിങ്ങൾ വിഷമിക്കേണ്ടതില്ല. കാരണം ഇല്ല
, ഈ ഗാഡ്ജെറ്റുകൾക്ക് പരിക്കേൽക്കാനോ അല്ലെങ്കിൽ ഉപദ്രവിക്കാനോ സാധ്യതയുണ്ട് എന്ന് വിഷമിക്കേണ്ടതില്ല പണ്ടത്തെപ്പോലെ അപ്പുറത്തെവീട്ടിലെ അപ്പൂട്ടൻ തല്ലി എന്നൊക്കെ ഒരിക്കിലും അസമ്പവിക്കില്ല, ഒരു മതിൽ പെയിന്റ്, മറ്റുള്ളവരെ അസ്വസ്ഥപ്പെടുത്തുന്നതു പോലെയുള്ള മറ്റേതൊരു വലിയ കുഴപ്പവും

സാങ്കേതികവിദ്യവളരെ എളുപ്പത്തിൽ എല്ലാം മാറ്റിമറിച്ചു കഴിഞ്ഞിരിക്കുന്നു ലളിതമായി ഒരു സ്മാർട്ട്ഫോൺ ഒരു കുട്ടിയെ സുരക്ഷിതമായി സൂക്ഷിക്കാൻ കഴിയും എത്ര ദൂരെ ഇരുന്നും സിസി കാമറ ഉപയോഹിച്ചു കുട്ടിയോട് സംസാരിക്കാനും അവനെ നിയാതിരിക്കാനും കഴിയും ,നിങ്ങൾ മണിക്കൂറുകളായി തിരക്കിലാണ്അദ്ദേഹം ഗെയിമുകൾ കളിക്കുകയോ വീഡിയോ കാണുകയോ ചെയ്‌യും

കുട്ടികൾക്ക് കൂടുതൽ രസകരമാണ്:
 

കുട്ടികൾ ഉപയോഗിക്കുന്നതിനനുസരിച്ച് ഗാഡ്ജെറ്റുകൾ രസകരമാണ്. അവർ കളിക്കുന്നത് ആസ്വദിക്കുന്നു,അത് ഒരു പസിൽ ഗെയിം അല്ലെങ്കിൽ റേസ്, അല്ലെങ്കിൽ കാൻഡി ക്രഷ്, ആദ്യ വ്യക്തി ഷൂട്ടർ ഗെയിം, മക്കൾ രസകരമായ് തന്നെ അവർ മനസ്സിലാക്കുന്നു കാരണം, പ്രതികരണത്തിന്റെ ലളിതമായ വശങ്ങൾ. ഷൂട്ടർ ഗെയിം മനസിലാക്കികൊടുക്കുന്നു ഇലക്ട്രോണിക് ഉപകരണങ്ങളിൽ കുട്ടികൾക്ക് കൂടുതൽ വിപുലമായ പഠന ഓപ്ഷനുകൾ ഉണ്ട്, എന്നാലും രസകരമായ വഴി പുസ്തകങ്ങളും പഴയ രീതികളും എന്ന് ഞാൻ പറയുന്നധ് എന്നിലേക്കുള്ള പുതിയ തലമുറയോടുള്ള കോംപ്ലക്സ് എന്ന് മാത്രം ഓർമിപ്പിക്കുന്നു , കുറെ നന്മകൾ പറയാനുണ്ട് എല്ലാം പറഞ്ഞു എഴുത്തിന്റെ നീളം കൂട്ടാൻ താല്പറിയമില്ല  

കുട്ടികളെ പഠിപ്പിക്കുക:

വിദ്യാർത്ഥികളെ പഠിപ്പിക്കാൻ സാങ്കേതികവിദ്യ വളരെ സഹായകമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്,കുട്ടികൾക്ക് വിദ്യാഭ്യാസ വെബ്സൈറ്റുകൾ ആക്സസ് ചെയ്യാൻ കഴിയും, വിശദമായ വിവരങ്ങൾ ലഭിക്കും,ആവശ്യമായ വിഷയത്തെക്കുറിച്ചുള്ള വിവരങ്ങൾ. സാങ്കേതികത പോലെ കാര്യങ്ങൾ മെച്ചപ്പെടുന്നു
ഗവേഷണങ്ങളിൽ വളരെ പ്രയോജനകരമാവുകയും മെറ്റീരിയൽ സൈഡിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു,കാര്യങ്ങൾ നന്നായി മനസ്സിലാക്കുന്നു. വിഷ്വൽ അവതരണങ്ങൾ, വിദ്യാഭ്യാസ വീഡിയോകൾ,
ഇന്ററാക്റ്റീവ് പ്രോഗ്രാമുകൾ, ലാംഗ്വേജ് ട്യൂട്ടോറിയൽ, ബുക്കുകളുടെ വൈവിധ്യങ്ങൾ എല്ലാം ലഭ്യമാണ്, ഇന്റര്നെറ്റിലെ സമയം മെച്ചപ്പെട്ട രീതിയില് വിദ്യാഭ്യാസത്തെ വിപ്ലവകരമായിരിക്കുന്നു.
സ്കൂൾ കുട്ടികൾക്ക് നന്നായി പഠിക്കാൻ സഹായിക്കുക. അവർക്ക് ധാരാളം മനസിലാക്കാനും, പഠിക്കാനും
ഓൺലൈൻ ക്വിസുകൾ ലഭ്യമാണ്, ഓൺലൈൻ ടൂട്ടോറിയലുകളും മസ്തിഷ്കത്തിൽ കടങ്കഥകളും അങ്ങനെ ,,,



മത്സര കഴിവുകൾ:

 
വീഡിയോ ഗെയിമുകൾ കളിക്കാൻ കുട്ടികൾ ഇഷ്ടപ്പെടുന്നു. അത്തരം ഗെയിമുകൾ കളിക്കുമ്പോൾ, ലോകമെമ്പാടുമുള്ള മറ്റ് ആളുകളും അവരുടെ ബന്ധുക്കളും സുഹൃത്തുക്കളും, മത്സരം അവരുടെ കഴിവുകൾ ഉയർത്തുന്നു മത്സരവും തോന്നൽ മത്സരിക്കുന്ന സാഹചര്യങ്ങളിൽ സ്വയം നിയന്ത്രിക്കാൻ അവരെ സ്വയം പ്രാപ്തരാക്കുന്നു, അവർ ആയിത്തീരുന്നു ,,



Negative Effects of Gadgets Use:
സംഭാഷണം അല്ലെങ്കിൽ ഭാഷ കാലതാമസം:
 Speech or Language Delay:
ആദ്യം കുട്ടികളിലെ സംഭാഷണമോ ഭാഷാ കാലതാമസമോ നിങ്ങള്ക്ക് അനുഭവപെടുന്നോ എന്ന് മനസ്സിലാക്കുക,സംസാരവും ഭാഷയും തമ്മിലുള്ള വ്യത്യാസം,സംസാരം, ഭാഷയും ഉപയോഗിക്കുന്ന ആശയവിനിമയ പദങ്ങളെ സൂചിപ്പിക്കുന്നു, സംസാരിക്കയോ എഴുതുകയോ ചെയ്യപ്പെടുന്ന ആശയവിനിമയ സംവിധാനത്തെ സൂചിപ്പിക്കുന്നു
വാക്കാലുള്ള ഒരു ഭാഷാ കാലതാമസം നേരിട്ട ഒരു കുട്ടി ഉച്ചരിക്കാനിടയുണ്ട്

ഒരു കുട്ടിക്ക് രണ്ടു വാക്കുകൾ കൊണ്ട് നന്നായി ഒരുമിച്ചു ചേർക്കുവാൻ സാധിക്കും, ഒരു സംഭാഷണ കാലതാമസം വാക്കുകളും പ്രയോഗങ്ങളും ആശയങ്ങൾ പ്രകടിപ്പിക്കാൻ ഉപയോഗിക്കാമെന്നാണ്, മനസ്സിലാക്കാൻ പ്രയാസം, സംഭാഷണത്തിന്റെ കാലതാമസം, അലിയാല എന്നും ഇവ രണ്ടും അറിയപ്പെടുന്നുപ്രശ്നങ്ങൾ പലപ്പോഴും ഓവർലാപ്പ് ചെയ്യുന്നു. പല ഗവേഷകരും ഇത് പഠിച്ചിട്ടുണ്ട്, അതിനെക്കുറിച്ച് പറയുമ്പോൾ . സ്ക്രീനിംഗ് ഉപകരണം ഉപയോഗിച്ച് ഗവേഷകർ
സ്മാർട്ട് ഫോണുകളിലും ടാബ്ലറ്റുകളിലും കൂടുതൽ സമയം  ചെലവഴിക്കുന്ന കുട്ടികളിലും
ഇലക്ട്രോണിക് ഗെയിമുകൾ, മറ്റ് ഉപകരണങ്ങളൊക്കെ കൂടുതൽ ആകർഷകമാക്കുന്ന കുട്ടികളിലും
അഭിപ്രായ പ്രകടനത്തിൽ കാലതാമസം നേരിടുന്നു,
കുട്ടി മറ്റുള്ളവരുമായി ഇടെപെടാനും ആശയവിനിമയം നടത്തുകയും ചെയുന്നത് കുട്ടികൾകു നല്ലതാണു , സ്ക്രീൻ ടൈം എന്ന് പറഞ്ഞാൽ കുട്ടി ടീവി  അല്ലെങ്കിൽ ടാബ്ലറ്റ് എന്നിവ പോലുള്ള ഇലക്ട്രോണിക് ഉപകാരണങ്ങളിൽ ചെലവാകുന്ന സമയമാണ് എന്ന് മൺസൈലാകേണ്ടതാണ്, നന്നായി സംസാരിക്കാൻ കഴിയുന്ന ഒരു കുട്ടി ടാബ്ലെറ്റിന്റെ മുന്നിൽ അധികം സംസാരിക്കില്ല,ടാബ്ലറ്റ്\മാറ്റിക്കഴിഞ്ഞാൽ വളരെ\നന്നായി സംസാരികുന്നധ് കാണാൻ കഴിയും, ഫോണുകൾ, ടാബ്ലറ്റുകൾ, ഇലക്ട്രോണിക് ഗെയിമുകൾ എന്നിങ്ങനെയുള്ളവയാണ് കൂടുതൽ, ഉബയോഹിക്കുന്ന  കുട്ടികളിൽ സാധ്യത സംഭാഷണ കാലതാമസം നേരിടുക എന്ന് പഠനങ്ങൾ  തെളിക്കുന്നു  


ശ്രദ്ധക്കുറവ്:

ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ (ADHD) ഒരു മാനസികാവസ്ഥയാണ്
ശ്രദ്ധ, അധിക പ്രവർത്തനം തുടങ്ങിയവ പോലുള്ള പ്രശ്നങ്ങളെയാണ് ഇത് സൂചിപ്പിക്കുന്നത്, സ്വഭാവ നിയന്ത്രണത്തിൽ ബുദ്ധിമുട്ടുണ്ടാകുന്നു ,   വക വിഷയങ്ങൾ കണ്ടെത്താൻ പറ്റാത്തതും അധികം സ്രെദ്ധയിൽ പെടാതെ പൊഹുന്നതും ആയ കാര്യങ്ങൾ ആഹുന്നു,പ്രേതേഹിച്ചും സ്കൂൾ അല്ലെങ്കിൽ വീട്ടിലും പഠന കാര്യങ്ങളിൽ സ്രെദ്ധക്കുറവ് സൃഷ്ടിക്കുന്നു
ചില വിഷയങ്ങൾ അവർ ൫ വയസ് എത്തും മുബേ പഠിക്കുന്നു ഗാഡ്ജറ്സ് വഴി പക്ഷെ അതു ഒരു പരിതിവരെ മാത്രമാഹുന്നു ,ദുർബലമായ പഠനം മാത്രമാണ് ഫലം . വാഷിംഗ്ടൺ സർവകലാശാലയിലെ ഗവേഷകർ,ശിശു വികസനത്തിൽ ആധുനിക ഗാഡ്ജെറ്റുകൾ ആവശ്യമില്ലെന്ന് വെളിപ്പെടുത്തുന്നു. 



ഉത്കണ്ഠ:

ഉത്കണ്ഠ ഭാവി സംഭവങ്ങളെക്കുറിച്ചുള്ള ഭയം, നിലവിലെ സംഭവങ്ങളിൽ പ്രതികരിക്കൽ എന്നിവയാണ്. ഇത്തരത്തിലുല്ല വികാരങ്ങൾ ക്ഷീണം വേഗതയുള്ള ഹൃദയമിടിപ്പ് എന്നിവ ഉളവാക്കും ,ഈ ഘട്ടം ദോഷകരവും താത്കാലികവും മാത്രമാണ് ,എന്നാൽ കുട്ടികളിൽ ഉത്കണ്ഠ ഭയം "ഭയം ഇതായിരിക്കും അവസ്ഥ ,ഈത്രത്തിൽ ഉത്കണ്ടയുള്ള കുട്ടികൾ ആളുകൾ കൂടുതൽ ഉള്ള സ്ഥലങ്ങൾ ,പ്രവർത്തനങ്ങൾ ,സ്റ്റേജ് ഷോ കലാ പരമായ\പ്രകടനങ്ങൾ  എന്നീ കാര്യങ്ങളൊക്കെ ഒഴിവാക്കാൻ ശ്രെമിക്കും, കുട്ടികളിൽ ആക്രമണ സ്വഭാവം കൂടിവരുന്നത് കാണുവാൻ കഴിയുന്നതാണ്,എപ്പോഴും കോപം കാണിക്കുന്ന സ്വഭാവരീതി പിന്തുടരാൻ ശ്രെമിക്കും ,



ബാല്യകാല വിഷാദരോഗം:
കുട്ടിക്കാലത്തെ വിഷാദം വളരെ സാധാരണവും കഠിനവുമായ രോഗമാണ്
അത് മോശമായി കുട്ടിയുടെ പെരുമാറ്റതെ, ചിന്തയെ,പ്രവർത്തിയെ ബാധിക്കുന്നു.
വളരെയധികം ഗാഡ്ജറ്റ് ഉപയോഗം ചില കുട്ടികളിൽ വിഷാദം അവതരിപ്പിക്കുന്നു
കുട്ടിക്കാലത്ത് കുട്ടികളിൽ മാനസികാരോഗ്യ പ്രശ്നങ്ങളിലേക്കു നയിക്കുന്നു
കൗമാരം അവർ വിഷാദരോഗികളാവാം അല്ലെങ്കിൽ ഇവയിൽ ഏറ്റവും മോശമായ കാര്യങ്ങൾ നമുക്ക് കാണാൻ കഴിയും
പ്രതീകത്തെ പ്രതികൂലമായി ബാധിക്കുന്നു:
വളരുന്ന ലോകത്തിലെ ഏറ്റവും വലിയ നന്മനിറഞ്ഞ പ്രശ്നങ്ങളിലൊന്നാണ് ഈ സാങ്കേതികവിദ്യ.  
കുട്ടികൾ ഇന്റർനെറ്റിനെ ഉപയോഗിക്കാനായി വിദ്യാഭ്യാസത്തെ  ദുരുപയോഹിക്കുന്നു
വിദ്യാഭ്യാസ വെബ്സൈറ്റുകൾക്കായി. സമ്പ്രദായം അവരുടെമേൽ മോശം സ്വാധീനം ഉണ്ടാക്കുന്നു
പ്രതീകം. അവരുടെ ധാർമിക മൂല്യങ്ങളെ അവർ മറന്നു. അവരാണ് ഭാവി
രാജ്യം. അവരുടെ പ്രായത്തിനപ്പുറത്തേക്ക് മാനസികമായി പുരോഗമിക്കുന്നു

അധ് പലപ്പോഴും അവരുടെമേൽ തെറ്റായ ജീവിത റീത്തിലേക്കു അഥവാ പ്രായത്തിനുഅധീതമായ വിഷയങ്ങളിലേക്ക് നയിക്കുന്നു / സ്വാധീനിക്കുന്നു


Discussion :

ഇലക്ട്രോണിക് സ്ക്രീനുകളുടെ പ്രതികൂല ഫലങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുക, കുട്ടികൾ അവരുടെ ഗാഡ്ജറ്സ്  ഉപയോഗിക്കുമ്പോൾ പിന്തുടരുന്ന ചില കാര്യങ്ങൾ  ഇവിടെയുണ്ട്, കുട്ടികൾ എത്ര സമയം ചെലവഴിക്കണമെന്ന് രക്ഷിതാക്കൾക്ക് നിയാതിരിക്കാൻ കഴിയും/ കഴിയണം
ഗാഡ്ജറ്റുകൾ ഉപയോഗിക്കുന്നതിന് ചിലവഴിക്കുന്ന തുക വളരെ വലുതാണ് എന്ന് ഇടയ്ക്കിടെ പറഞ്ഞു മനസിലാകിപ്പിക്കുക , സ്ക്രീനുകള് ഉപയോഗിയ്ക്കുന്നതിനുള്ള സമയനിയത്രണം സജ്ജമാക്കുക: സമയം കുട്ടികളുടെ പ്രായം അനുസരിച്ചു നിയന്ത്രിക്കുക, അവരുടെ സമയം അവസാനിച്ചതിന് ശേഷം അവ ഉപയോഗിക്കാൻ അനുവദിക്കരുത്. ടിവിയെ കാണാനും സമയം  പരിമിതപ്പെടുത്തുന്നു. ചെറിയ കുട്ടികൾക്ക് ഗാഡ്ജെറ്റ് ഉപയോഗിക്കാം
സ്കൂളിൽ പോകുന്ന കുട്ടികൾക്കായി ദിവസം ഒരു മണിക്കൂറും രണ്ട് മണിക്കൂറും.അവരെ പുറത്തു കളിക്കാൻ പറഞ്ഞയക്കുക : നിങ്ങളുടെ കുട്ടികളെ കളിക്കാൻ പ്രോത്സാഹിപ്പിക്കുക, അവരുടെ സുഹൃത്തുക്കളുമായും സഹോദരങ്ങളുമായി അവർ  അതുകൊണ്ട് സംവദിക്കാൻ പഠിക്കും
മറ്റ് കുട്ടികളുമായി ആശയവിനിമയം നടത്തുക. അതു പോലെ വളർത്തുമൃഗങ്ങൾ പരിജയപെടുത്തുക, ആനിമേറ്റഡ് സിനിമ കാണാതെ തന്നെ പൂച്ചകളും നായ്ക്കളും മറ്റ് കണ്ടു മനസിലാക്കാനുള്ള സാഹചര്യം ഒരുക്കു, നിങ്ങൾ തിരക്കിലാണെന്നത് വെച്ച് നിയത്രണമില്ലാതെ ഗാഡ്ജറ്സ് കൊടുക്കുന്നത് ഒരു നല്ല ആശയമല്ല, മറ്റ് സർഗ്ഗാത്മകമായ കളിപ്പാട്ടങ്ങൾ, സ്റ്റോറി ബുക്കുകൾ, പസിലുകൾ, കളികൾകൊണ്ട് കുട്ടികളെ വഴിതിരിച്ചുവിടുക, നിങ്ങളുടെ കുട്ടിക്ക് വേണ്ടത്ര ഉറക്കം ഉറപ്പാക്കുക: കുട്ടികൾക്ക് മതിയായ ഉണ്ടായിരിക്കണം,ഒരു ദിവസം ഏകദേശം 10 മണിക്കൂർ ഉറങ്ങുക. നല്ല ഉറക്കം കണ്ണ് തിരിച്ചുപിടിക്കാനും സഹായിക്കും,മസ്തിഷ്കത്തിന്റെ മികച്ച പ്രവർത്തനത്തിനായി. നല്ല ഉറക്കവും ആവശ്യമാണ് ,


ഉപസംഹാരം:

 ഗാഡ്ജറ്സ് നല്ലരീതിൽ ഉപയോകികുഹയാണെങ്കിൽ നല്ലതും അല്ലെങ്കിൽ ചീത്തയും ആഹുന്നു , മാതാപിതാക്കളെ സഹായിക്കുന്നതിന് ചില നിർദേശങ്ങൾ മുകളിൽ നൽകിയിരിക്കുന്നു, ഈ കാലഘട്ടത് ഉഭയോഹം തടയുന്നധ് ബുദ്ധിമോശം ആണ് അധ് കുട്ടിയുടെ, ഉഭയോഹകം നിയത്രിക്കാൻ കഴിയണം എന്ന് മാത്രമേ പറയാനുള്, അവ ഗാഡ്ജെറ്റുകളിൽ നിന്ന് അകന്നുപോവട്ടെ, പക്ഷെ അവരുടെ സമയം പരിമിതപ്പെടുത്താം. കുട്ടിയെ പ്രോത്സാഹിപ്പിക്കുക, പൂർണമായും തടയുന്നത് വിദ്യാഭ്യാസ മേഖലയിൽ അല്ലെങ്കിൽ പഠന ലക്ഷ്യത്തിൽ അത് ഗുരുതരമായ മാറ്റത്തിന്/ വീഴ്ചയ്ക്ക് ഇടയാക്കും,അവരുടെ ജീവിതത്തിൽ. അവരുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിന് ഇത് അവരെ സഹായിക്കും. ഗാഡ്ജെറ്റുകളുടെ ഉപയോഗം...




നന്ദി ,,,,,,,,,,,,
jjoehsny